ഇനി കൊളസ്ട്രോളിനെ പേടിക്കേണ്ടതില്ല

ഇനി കൊളസ്ട്രോളിനെ പേടിക്കേണ്ടതില്ല
September 12 13:27 2016 Print This Article

കൊളസ്‌ട്രോള്‍ ബാധിതരുടെ എണ്ണം ദിവസം ചെല്ലും തോറും വര്‍ധിക്കുകയാണ്. ഹൃദയാഘാതമടക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്‌ട്രോള്‍ ഏറെ അപകടമാണ്. മരുന്നു കഴിക്കുന്നതിനൊപ്പം ചില മുന്‍കരുതലുകള്‍ കൂടി സ്വീകരിച്ചാല്‍ കൊളസ്‌ട്രോളിനെ നിഷ്പ്രയാസം വരുതിയിലാക്കാം.

നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും. ഓട്‌സ്, ബീന്‍സ്, പയറുകള്‍, പച്ചക്കറികള്‍, ആപ്പിള്‍, മുന്തിരി, പപ്പായ, ചക്ക, മാങ്ങ എന്നിവയില്‍ എല്ലാം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറച്ച് ഇവ ധാരാളം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നമ്മുടെ മുന്നില്‍ പരാജയപ്പെടും.

വ്യായാമം നിര്‍ബന്ധം

ദിവസേനയുള്ള വ്യായാമം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. നടത്തം, സൈക്ലിങ്, നീന്തല്‍, ജിം, എയ്‌റോബിക് തുടങ്ങിയ വ്യായാമങ്ങള്‍ ഗുണം ചെയ്യും. ഹൃദ്രോഗികള്‍ ഡോക്റ്ററുടെ നിര്‍ദേശം അനുസരിച്ചു മാത്രമേ ജിമ്മില്‍ പോകാവൂ. ദിവസവും അരമണിക്കൂറെങ്കിലും നിര്‍ബന്ധമായും വ്യായാമം ചെയ്തിരിക്കണം.

ആരോഗ്യവാർത്തകൾ കൂടുതൽ പേർക്ക് ഉപകാര പ്രദമാകുന്നതിനു വേണ്ടി ദയവായി ഷെയർ ചെയ്യുക.

ക്രിസ്തീയ വാർത്തകളും സാമൂഹ്യ പ്രസക്തിയുള്ള വാർത്തകളും ലഭിക്കാൻ ഈ പേജ് ലൈക് ചെയ്യുക.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

1 + 7 =