വെളിപ്പാട് പുസ്തകത്തിലെ ഒരു പ്രവചനം കൂടി സത്യമാകുന്നു….

വെളിപ്പാട് പുസ്തകത്തിലെ ഒരു പ്രവചനം കൂടി സത്യമാകുന്നു….
April 16 02:02 2016 Print This Article

ബൈബിളിലെ പ്രവചന ഗ്രന്ഥമായ വെളിപ്പാട്  പുസ്തകത്തിൽ  യോഹന്നാൻ  ആത്മാവിൽ എഴുതിയ  വാക്യങ്ങൾ നിവൃത്തീകരണതിലേക്ക്  ആവുന്നു .

ഇതാ ചില  തെളിവുകൾ.

 1.  ലോക ബാങ്കിന്റെ ആദ്യ നമ്പർ  666.
 2.  ആസ്ട്രേലിയൻ നാഷണൽ  ബാങ്കിൽ നിന്നും കൊടുക്കുന്ന ക്രെഡിറ്റ് കാർഡിൽ 666  ഉപയോഗിച്ച് തുടങ്ങി.
 3.  അമേരിക്കൻ ക്രെഡിറ്റ്‌  കാര്ഡിന്റെ ആദ്യ സംഖ്യ 666 .
 4.  അമേരിക്കൻ  രഹസ്യ സേന വിഭാഗം 666 ഉപയോഗിച്ച് തുടങ്ങി.
 5.  യുറോപ്യൻ കോമൺ മാർക്കറ്റിൽ ഇറങ്ങുന്ന സാധനങ്ങളിൽ 666 എന്ന സീൽ ഉപയോഗിക്കുന്നു.
 6.  ജപ്പാനിൽ നിന്നും വരുന്ന സാധനങ്ങളിൽ 666 എന്നാ മുദ്ര കാണാം.
 7.   ഇസ്രായേലിലെ അറബികൾ അവരുടെ വാഹനങ്ങളിൽ  666 എന്നാ നമ്പർ ഉപയോഗിക്കുന്നു.  അതിനുശേഷം    ബാക്കി നമ്പർ  വരുന്നു.
 8.   ഇറ്റലിയിലെ  യഹൂദന്മാർ  കാറുകളിൽ  666  ഉപയോഗിക്കുന്നു.
 9.  ഗ്രീസിലെ  ഐഡന്റിറ്റി  കാർഡുകളിൽ  666 ഉപയോഗിക്കുന്നു.
 10.   യു. എ. ഇ. യിലെ  ദേശീയ ചിഹ്നത്തിൽ  666 വ്യക്തമായി കാണാം.      

  ഇങ്ങനെ  ഇന്നുള്ള  വിപണികളിൽ  ഇറങ്ങുന്ന എല്ലാ നിത്യോപയോഗ വസ്തുക്കളിലും  666 എന്ന സംഖ്യ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.  ബാർ കോഡിംഗ്  സിസ്റ്റത്തിലൂടെയാണ്  ഇത് നടപ്പാക്കിയിരിക്കുന്നത് . മേരി സ്റ്റീൻ വാർട്ട്  എന്ന സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഈ  ബാർകോഡിന്റെ ഉപജ്ഞാതാവ്.    

  1947 ൽ  വാഷിംഗ്ടണിലെ  പ്രൊ. കീത്ത്  ഹന്റെ  എന്ന വ്യക്തി  666  എന്ന മുദ്രപതിക്കാനുള്ള  ലേസർ ബീം  യന്ത്രവും കണ്ടുപിടിച്ചു.    ആകാശവും ഭൂമിയും  മാറിപ്പോകും  എങ്കിലും ദൈവത്തിന്റെ  വചനം  മാറിപ്പോകയില്ല;  യേശു വരാറായി . സഭ എടുക്കപ്പെട്ടാൽ , എതിർക്രിസ്തു  രംഗപ്രവേശം ചെയ്‌താൽ  ആദ്യ മൂന്നര വർഷത്തെ  സമാധാനപരമായ  ഭരണത്തിനുശേഷം  അടുത്ത  മൂന്നര വർഷം  നികൃഷ്ടവും ഭയാനകവുമായ  ഭരണം ആരംഭിക്കും. 666  എന്ന മുദ്ര ഏൽക്കാത്തവർക്ക്‌   ക്രയവിക്രയത്തിനു  സാധ്യമല്ലാതെ വരും. അതിക്രൂരമായ പീഡനം ഏൽക്കേണ്ടിവരും.

  അങ്ങിനെ വരാതിരുപ്പാൻ ഒരേയൊരു  മാർഗം  മാത്രം. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക. ആമേൻ.

  ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.

    Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

1 Comment

 1. Joji
  April 20, 06:28 #1 Joji

  Whatever is written in the “Holy Bible”, will come true…sure…no change ‘at all’….

  Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

2 + 2 =