back to homepage

Church & Event

2000 വർഷം പഴക്കമുള്ള ഹീബ്രു ബൈബിൾ കണ്ടെത്തിയ സ്ഥലത്തു മറ്റൊരു ഗുഹ കൂടി…… 0

ഖുമ്രാൻ/ വെസ്റ്റ് ബാങ്ക്: രണ്ടായിരം വർഷങ്ങൾ പഴക്കമുള്ള ചാവുകടൽ ചുരുൾ എന്ന് ഗവേഷകർ പേരിട്ടിരിക്കുന്ന ഹീബ്രു ഭാഷയിലുള്ള ബൈബിൾ കണ്ടെത്തിയ ചാവുകടൽ ഗുഹയോട് ചേർന്ന് മറ്റൊരു ഗുഹ കൂടി കണ്ടെത്തിയിരിക്കുന്നു. ബൈബിൾ ചരിത്രങ്ങളിലേക്കു ഇത് വലിയൊരു കാൽവെപ്പായിരിക്കുമെന്നു ഗവേഷകർ പറയുന്നു. ഇതിനു

Read More

മരിക്കേണ്ടിവന്നാലും ഉത്തരകൊറിയയില്‍ സുവിശേഷ പ്രഘോഷണം നടത്തും.. 0

ബെയ്ജിംഗ്: മരിക്കേണ്ടി വന്നാലും ക്രിസ്തുവിനു വേണ്ടി ഉത്തരകൊറിയയില്‍ സുവിശേഷ പ്രഘോഷണം നടത്തും എന്ന തീരുമാനവുമായി ചൈനയിലെ മിഷ്‌ണറിമാര്‍. ചൈനയില്‍ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരില്‍ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അനുഭവസമ്പത്തുള്ള സുവിശേഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഉത്തരകൊറിയയിലേക്ക് സുവിശേഷവുമായി പോകുവാന്‍ മിഷ്‌നറിമാര്‍ക്ക് തീവ്രപരിശീലനം നല്‍കുന്നത്.

Read More

വിവാഹത്തിന് വധുവിന് സാരി നിർബന്ധമാക്കിക്കൊണ്ട് ഓർത്തഡോക്സ്‌ സഭ 0

ഓർത്തഡോൿസ്‌ സഭയിൽ ഇനി വിവാഹം കഴിക്കണമെങ്കിൽ വധുവിനു സാരിയും ബ്ലൗസും നിർബന്ധമാക്കിക്കൊണ്ട് പാചാത്യ രീതിയിൽ ഉള്ള വസ്ത്രധാരണങ്ങൾ വിവാഹ സമയത്ത് പാടില്ല എന്ന് പരുമല സെമിനാരി മാനേജർ പത്ര കുറിപ്പ് പുറത്തിറക്കി. പാശ്ചാത്യ രീതിയിലുള്ള ഗൌണും മറ്റും വ്യാപകമായതാണ് പുതിയ നിർദ്ദേശങ്ങൾക്ക്

Read More

ഐ‌എസ് പിടിച്ചെടുത്തിരുന്ന ഇറാഖിലെ ദേവാലയം ഇറാഖ് സൈന്യം തുറന്നു കൊടുത്തു 0

ബാഗ്ദാദ്: വടക്കൻ ഇറാഖിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊണ്ട് രണ്ടുവർഷത്തിലേറെയായി അടച്ചിട്ടിരുന്ന ക്രൈസ്തവ ദേവാലയം വീണ്ടും തുറന്നു. ഐഎസ് അധീനതയിലുള്ള മൊസൂളിൽനിന്നു 15 കിലോമീറ്റർ വടക്കു മാറിയുള്ള ബഷീക്വ നഗരത്തിലെ മാർ കോർക്കീസ് ദേവാലയമാണ് വീണ്ടും തുറന്നത്. ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന

Read More

പാസ്റ്റർക്ക് നിയമനിഷേധവും പീഡനവും 0

ഹവാന: കഴിഞ്ഞ ആറുവർഷമായി ക്യൂബൻ ജയിലിൽ കഴിയുന്ന ജീസസ് നോയൽ കാർബലദ്(45) എന്ന പാസ്റ്റർക്കാണ് നിയമ നിഷേധവും പീഡനവും ഏറ്റുവാങ്ങേണ്ടി വന്നത്. ക്യൂബയിൽ വളരെ വേഗം വളർന്നു വന്ന അപ്പോസ്തോലിക സഭയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു പ്രാദേശിക സഭയുടെ പാസ്റ്ററാണ് ഇദ്ദേഹം.

Read More

യേശു പ്രസംഗിച്ച മഗ്ദലയിലെ സിനഗോഗ് കണ്ടെത്തി 0

മഗ്ദൽ: വടക്കൻ ഇസ്രായേലിലെ ഗലീല തടാകത്തിനു സമീപം മഗ്ദലയിൽ ദി ലജിയോൺ ഓഫ് ക്രൈസ്റ്റ് എന്ന സംഘടനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ടൂറിസ്റ്റ് ഹോട്ടലും മറ്റും പണിയാനുള്ള ശ്രമത്തിനിടയിലാണ് സിനഗോഗിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഗവേഷകർ ഈ സ്ഥലം ഏറ്റെടുത്തു പരിശോധനകൾ നടത്തി.

Read More

ഖുര്‍ആനില്‍ യേശുവിനെ പരാമര്‍ശിച്ചിട്ടുള്ളത് 100 തവണ 0

ചിക്കാഗോ: ഇസ്‌ലാം മതവും ക്രിസ്തു മതവും തമ്മില്‍ വിശ്വാസങ്ങളില്‍ ഒരുപാട് സമാനതകളുണ്ടെന്ന് തെളിയിക്കുന്ന പുസ്തകവുമായി രണ്ടു സുഹൃത്തുക്കള്‍. സഫി കാസ്‌കാസിയും ഡോക്ടര്‍ ഡാവിഡ് ഹംഗര്‍ഫോര്‍ഡുമാണ് വ്യത്യസ്തമായ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് മതങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ്

Read More

ബാലിന്റെ ക്ഷേത്രം തകര്‍ത്ത സംഭവം ചരിത്രപരമായ സത്യം ഇസ്രായേല്‍ ഗവേഷക സംഘം 0

ലാച്ചിഷ്: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന, ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചു. ബൈബിളില്‍ വിവരിക്കുന്ന, ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചരിത്രസത്യങ്ങളാണെന്നതിന്റെ ശാസ്ത്രീയമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പഴയനിയമത്തിലെ രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തിലെ പത്താം അധ്യായത്തിലാണ് ഇതു

Read More

കണ്ടെത്തിയത് സൊദോം പട്ടണം തന്നെ 0

ടെൽ അവീവ്: ന്യൂ മെക്സിക്കോയിലെ ട്രിനിറ്റി സൗത്ത് വെസ്റ്റേൺ സർവകലാശാലയിലെ പുരാവസ്തു ഗവേഷണ വിഭാഗം തലവൻ പ്രൊ. സ്റ്റീവൻ കോളിൻസ് , ജോർദാനിലെ ടാൽ എൽ ഹമാം മേഖലയിൽ കഴിഞ്ഞ പത്തു വർഷമായി നടത്തിയ ഗവേഷണത്തിന് ഫലം കണ്ടു. ഒരു വർഷംമുമ്പ്

Read More

സഭയിൽ മനുഷ്യബോംബാക്രമണം: അത്ഭുതകരമായി പാസ്റ്റർ ഉൾപ്പടെ എല്ലാവരും രക്ഷപ്പെട്ടു 0

ജക്കാർത്ത: ഇന്തോനേഷ്യൻ ദ്വീപായ (വടക്കൻ) സുമാത്രയിലെ മേദൻ പട്ടണത്തിൽ സഭായോഗം നടക്കുന്നതിനിടയിൽ മനുഷ്യബോംബ് ആക്രമണം. ദൈവകൃപയാൽ പാസ്റ്റർക്കു സാരമല്ലാത്ത പരുക്കേറ്റതല്ലാതെ ഒരാൾക്കും ഒരാപത്തും സംഭവിച്ചില്ല. ബർണബാസ്‌ മിസ്‌നിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഭയിലേക്കാണ് ബോംബുമായി ഭീകരൻ കടന്നു വന്നത്. പാസ്റ്റർക്കു സംശയം തോന്നി

Read More