back to homepage

Latest News

പ്രശസ്ത സുവിശേഷകൻ തിരുവട്ടാർ കൃഷ്ണൻകുട്ടി കടന്നു പോയി…… 0

പെരുമ്പാവൂർ: മൂന്ന് തലമുറകളെ പ്രചോദിപ്പിച്ച, അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് നടത്തിയ, ഇരുപതാം നൂറ്റാണ്ട് കണ്ട ഏഷ്യയിലെ ഏറ്റവും മികച്ച, കർത്താവിൽ പ്രസിദ്ധനും വാഗ്മിയും പണ്ഡിതനും സുവിശേഷപ്രസംഗകനുമായ, ജനങ്ങൾ സാര്‍ എന്ന് വിളിക്കുന്ന തിരുവട്ടാര്‍ കൃഷ്ണന്‍ കുട്ടി സുവിശേഷ രണാങ്കണത്തില്‍ നല്ല പോര്‍ പൊരുതി

Read More

യഹൂദ തീവ്രവാദികൾ തകർത്ത പള്ളി വീണ്ടും തുറക്കുന്നു.. 0

ഗലീല/ ഇസ്രായേൽ : വടക്കന്‍ യിസ്രായേലില്‍ ഗലീല കടലിനു സമീപം ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന യഹൂദ തീവ്രവാദികൾ തകർത്ത ക്രൈസ്തവ ആരാധനാലയം ഇരുപതു മാസത്തിനുശേഷം വീണ്ടും തുറന്നു. യേശു തന്റെ പ്രവർത്തിക്കാലത്തു അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം

Read More

ക്രിസ്തുവിനെ തള്ളിപ്പറയാൻ ദമ്പതികളെ പീഡിപ്പിച്ചു .. ഭർത്താവ് മരിച്ചു 0

പലാമു: ഉത്തരേന്ത്യൻ സംസ്ഥാനമായ ജാർക്കണ്ഡിലാണ് ക്രിസ്തുവിനെ തള്ളിപ്പറയാൻ തണുത്തവെള്ളത്തിൽ ഒരു രാത്രിമുഴുവൻ ദമ്പതികളെ നിർത്തിയത്. തണുപ്പ് സഹിക്കാനാവാതെ ഭർത്താവ് മരിച്ചു. പലാമു ജില്ലയിൽ കുബുവ ഗ്രാമത്തിലെ ആദിവാസി മേഖലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം കൊല്ലപ്പെട്ടയാളുടെ

Read More

ഇതാണോ നീതി….? 0

തൃശ്ശൂര്‍: കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലപാതങ്ങളിലൊന്നായ ശോഭാ സിറ്റിയിലെ ചന്ദ്രബാബു കൊലക്കേസിൽ പ്രതിയായ നിസാമിന് ശിക്ഷാ ഇളവ് നല്‍കുന്നുവെന്ന വാര്‍ത്ത കേരളത്തെ ഞെട്ടിക്കുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചും ആക്രമിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് (മുപ്പത്തിയെട്ട് വര്‍ഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക്

Read More

ഓസ്‌ട്രേലിയയിൽ വൈദികന് നേരെ വംശീയ ആക്രമണം.. 0

മെൽബൺ/ഓസ്‌ട്രേലിയ: വടക്കൻ മെൽബണിലെ ഫോക്‌നർ സെന്റ് മാത്യൂസ് പള്ളി വികാരി, കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശി ഫാ. ടോമി മാത്യു(48)വാണ് ആക്രമിക്കപ്പെട്ടത്. ഫോക്‌നറിലെ വില്യം സ്ട്രീറ്റിലെ പള്ളിയിൽ ഇറ്റാലിയൻ കുർബാന അർപ്പിക്കാനെത്തിയപ്പോഴാണ് വികാരിയെ ഏകദേശം അറുപതു വയസു തോന്നിക്കുന്ന അക്രമി സംസാരിക്കുന്നതിനിടക്ക് പോക്കറ്റിൽ

Read More

2017 ൽ ഇന്ത്യയിൽ ക്രൈസ്തവ പീഢനങ്ങൾ വർധിച്ചു വരുന്നു …. 0

ഹൈദരാബാദ്/തെലങ്കാന: 2017 ആരംഭിച്ചപ്പോള്‍ത്തന്നെ ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ സുവിശേഷ വിരോധികളുടെ സംഘടിത ആക്രമണങ്ങള്‍ നടക്കു തായി റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നു. ജനുവരി 8-ന് ഞായറാഴ്ച തെലുങ്കാന സംസ്ഥാനത്ത് ഹൈദരാബാദില്‍ ബാരൂര്‍ നഗര്‍ മണ്ഡലില്‍ ഇരുന്നൂറോളം വിശ്വാസികള്‍ ആരാധിക്കുന്ന പ്രാദേശിക സഭയില്‍ ഒരു

Read More

മനുഷ്യവംശത്തെ രക്ഷിക്കാൻ ഒരു ലോക സർക്കാർ വേണമെന്ന് ഹോക്കിങ്‌.. 0

വിവര സാങ്കേതിക വിദ്യയുടെ അതിവേഗവളർച്ചയുടെ ഫലമായി മനുഷ്യന്റെ അക്രമ സ്വഭാവവും അഹങ്കാരവും വർധിച്ചുവെന്നും ഏതു നിമിഷവും വൻ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാമെന്നും അത് മനുഷ്യവംശത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കുമെന്നും പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌. ഈ അവസ്ഥയിൽ മനുഷ്യവംശത്തെ ഏകലോക സർക്കാരിനെ കഴിയൂ

Read More

പ്രിയ സുഹൃത്തുക്കളേ നിങ്ങൾക്ക് ഒരു കാര്യം അറിയാമോ???? 0

നമ്മളെ ചൂഷണം ചെയ്യുന്ന എല്ലാ പൊതുമേഖലാ സ്വകാര്യ ബാങ്കുകളുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗമാണ് ഇവിടെ പറയുന്നത്. നിങ്ങൾ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഒരു ഒരു നിശ്ചിത തുക അടച്ചുകൊണ്ട് പോസ്റ്റൽ സേവിങ് അക്കൗണ്ട് തുടങ്ങുക. നിങ്ങൾക്ക് 15

Read More

വിവാഹം കഴിച്ചവർക്കും ഇനി പുരോഹിതരാവാം… 0

റോം: വിവാഹം കഴിച്ചവര്‍ക്കും ഇനി ക്രിസ്ത്യന്‍ പള്ളികളില്‍ പുരോഹിതരാകാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കത്തോലിക്കാ സഭയില്‍ ആവശ്യത്തിന് പുരോഹിതരില്ലാത്തതാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് മാര്‍പാപ്പയെ നയിച്ചത്. ”സഭയില്‍ പുരോഹിതരില്ലാത്തത് ഗുരുതരമായ പ്രശ്നമാണ്, അതിനാല്‍

Read More

ഈജിപ്ഷ്യൻ ചക്രവർത്തിയുടെ കൂറ്റൻ പ്രതിമ കണ്ടെടുത്തു… 0

കെയ്‌റോ/ഈജിപ്ത്: ക്രിസ്തുവിനും 1200ഓളം വർഷം പിന്നിൽ ഈജിപ്ത് ഭരിച്ചിരുന്ന (BC 1200 കളിൽ) രാംസ്സസ് രണ്ടാമന്റേതു എന്ന് കരുതുന്ന പടുകൂറ്റൻ പ്രതിമയുടെ ഭാഗങ്ങൾ കണ്ടെത്തി. നാമവശേഷമായ ഒരു സൂര്യക്ഷേത്രത്തിന്റെ മുന്നിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ഒരു ചെളിക്കുഴിയിൽ നിന്നുമാണ് പ്രതിമയുടെ തല,

Read More